പരവൂർ: കോട്ടപ്പുറം ശിവശക്തിയിൽ പരേതനായ മനോഹരബാബുവിന്റെയും ഇന്ദിരാദേവിഅമ്മയുടെയും മകൾ ഗീതു മനോഹർ (23) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. സഹോദരി: ഗ്രീഷ്മ.