adv-s-pattay-sudakaran
അഡ്വ. എസ്. പട്ടാഴി സുധാ​ക​രൻ

പത്തനാപുരം: പട്ടാഴി ചെളിക്കുഴി ഗൗരിശങ്കരത്തിൽ അഡ്വ. എസ്. പട്ടാഴി സുധാ​ക​രൻ (69, പുനലൂർ ബാർ അസോസിയേഷൻ മുൻ സെക്രട്ടറി. കോൺഗ്രസ് പത്തനാപുരം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ്. പട്ടാഴി സർവീസ് സഹകരണ ബാങ്ക് മുൻ പ്ര​സി​ഡന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: ആശാ റാണി. മക്കൾ: അഖില റാണി (അഡ്വ​ക്കേറ്റ്), വിഷ്ണു സുധാകരൻ (അസി. ഡയറക്ടർ. സ്‌പോർട്‌സ് മിനിസ്റ്ററി വകു​പ്പ്). മരുമകൾ: ഡോക്ടർ സീതാലക്ഷ്മി.