കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് മല്ലശ്ശേരി വടക്കതിൽ സത്യശീലൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ഷൈലജ. മക്കൾ: ഷിറീഷ്, പ്രദീഷ്. മരുമക്കൾ: രേവതി, അശ്വതി.