കൊല്ലം: കുളത്തിന്റെ തെക്കതിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ മാധവികുട്ടിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: രാമചന്ദ്രൻപിള്ള (റിട്ട. മാനേജർ ഇന്ത്യൻ ബാങ്ക്), പ്രസന്നകുമാരി (റിട്ട. എച്ച്.എം), രാധാകൃഷ്ണപിള്ള (ആസ്ട്രേലിയ), ശ്രീലത (എച്ച്.എം വേങ്ങറ തൊടിയൂർ). മരുമക്കൾ: ബീന (ഇന്ത്യൻ ബാങ്ക്), മുരളീധരൻപിള്ള (റിട്ട. പ്രിൻസിപ്പാൾ), ലേഖ (ആസ്ട്രേലിയ), ജയകുമാർ (എസ്.ബി.ഐ).