c
വി. നളിനാക്ഷൻ (പ്രസിഡന്റ്)

കൊല്ലം: എസ്.എൻ.ഡി.പി യോഗം പേരൂർ കിഴക്ക് 512-ാം നമ്പർ ശാഖാ ഭരണ സമിതി പ്രസിഡന്റായി വി. നളിനാക്ഷനെയും സെക്രട്ടറിയായി ഡി. പ്രിൻസിനെയും തിരഞ്ഞെടുത്തു. ടി. രതീഷ്, ബി. വിജയൻ, എസ്. സജികുമാർ, എസ്. സജീവ്, ആർ. സതീശൻ, വി. സുദർശനൻ, എസ്. സുഭാഷ് എന്നിവരെ ശാഖാ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.