ഉമയനല്ലൂർ: ഉമയനല്ലൂർ കല്ലുകുഴി കുറ്റുവിള വീട്ടിൽ അർജുനൻപിള്ള (70) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ബിജു, ബൈജു, ശശികുമാർ. മരുമക്കൾ: ബിജി, രജിത, അജിത. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.