പുത്തൂർ : ചുങ്കത്തറ ഗീതാഭവനിൽ പരേതനായ ഗോപാലനാചാരിയുടെ ഭാര്യ എൻ. ലക്ഷ്മിക്കുട്ടി (69) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9ന്. മക്കൾ: രാധാകൃഷ്ണൻ, തുളസീധരൻ, പരേതയായ ഗീത , പരേതനായ അനിൽകുമാർ . മരുമക്കൾ : എസ്. സിന്ധു , സുഷമ, പരേതനായ അജയകുമാർ . സഞ്ചയനം 18 ന് രാവിലെ 8ന്.