എഴുകോൺ: കാരുവേലിൽ പ്ലാക്കാട് സദൻ ഭവനിൽ സോമരാജന്റെ ഭാര്യ കെ. തങ്കമണി (63) നിര്യാതയായി. മക്കൾ: സന്തോഷ്, സതി, സദൻ. മരുമക്കൾ: സുഭാഷ്, ദേവു. സഞ്ചയനം 17ന് രാവിലെ 8ന്.