പുനലൂർ: ഏനാത്ത് പ്രത്യാശാ ഭവനിൽ പരേതനായ വി.പി. കുര്യന്റെ (പേപ്പർമിൽ റിട്ട. ഉദ്യോഗസ്ഥൻ) മകൻ ജോർജ്ജ് കുര്യൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഏനാത്ത് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജയ. മക്കൾ: മേഘന (ഖത്തർ), മഹിമ (നഴ്സ് അപ്പോളോ ചെന്നൈ).