കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ രാജ്ഭവനിൽ ആർ. രാജേന്ദ്രൻപിള്ള (70, റിട്ട.കെ.എസ്.ഇ.ബി കണ്ണനല്ലൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12: 30ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. വിജയകുമാരി. മക്കൾ: രഞ്ജിത്ത് (കെ.എസ്.ഇ.ബി പെരുമ്പുഴ ), രജിത (അദ്ധ്യാപിക മയ്യനാട് ഹൈസ്കൂൾ ). മരുമക്കൾ: ദിവ്യ, മനോജ്.