കരുകോൺ: കുട്ടിനാട് എസ്.എം. മന്ദിരത്തിൽ പി. കുഞ്ഞുകൃഷ്ണപിള്ള (എഴിക്കൽ കുട്ടപ്പൻപിള്ള, 90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ വിജയലക്ഷ്മിഅമ്മാൾ (റിട്ട. അദ്ധ്യാപിക). മക്കൾ: ജയമോഹൻലാൽ, സനൽ മോഹൻലാൽ, അനിതകുമാരി, സുനിതകുമാരി. മരുമക്കൾ: ഉഷാകുമാരി, ബിന്ദു.എസ്.മോഹൻ, അജിത്കുമാർ (എക്സ് മിലിട്ടറി), അനിൽകുമാർ (അഡ്വക്കേറ്റ്).