പൂതക്കുളം: ചരിപ്പുറം വിഷ്ണു ഭവനിൽ ഗോപാലകൃഷ്ണപിള്ള (59, മുൻ കൊല്ലം സാരഥി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: വിഷ്ണു, ഹരിപ്രിയ. മരുമക്കൾ: അനില, വിഷ്ണുകൃഷ്ണൻ.