കൊട്ടാരക്കര: കിഴക്കേതെരുവ് കുരിക്കാട്ട് ഷാജി ലൂക്കോസിന്റെ ഭാര്യ മാതാവ് ഈരാറ്റുപേട്ട തീക്കോയി മുതുകാട്ടിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ശാന്തമ്മ (71) നിര്യാതയായി. സംസ്കാരം പിന്നീട് തീക്കോയി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സജി, സുജ, സിജി. മരുമക്കൾ: ഷാജി (സൗദി), എബി (കൊല്ലാക്കൊമ്പിൽ ആലക്കോട് എ.ജി.എസ് ഓഫീസർ ഗോവ).