ഐവർകാല: നടുവിൽ വാറുതുണ്ടിൽ വീട്ടിൽ വി. ശശിധരൻ (69) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശിവകുമാർ, ശ്രീകുമാർ. മരുമക്കൾ: ആശ, സിന്ധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.