saramma-
കെ.എൻ. സാറാമ്മ

കൊട്ടാരക്കര : കൊട്ടാരക്കര നേതാജി നഗർ കുന്നത്ത് വീട്ടിൽ റിട്ട. എസ്.ഐ പരേതനായ കെ ജോണിന്റെ ഭാര്യ കെ.എൻ. സാറാമ്മ (കുഞ്ഞുമോൾ-84) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ: കോശി. കെ. ജോൺ (നഗരസഭ കൗൺസിലർ), നൈനാൻ. കെ. ജോൺ (ഗുജറാത്ത്‌ ), മിനി (അബുദാബി), മഞ്ജു ജേക്കബ് ജോൺ. മരുമക്കൾ : മിനി, ആനി (അദ്ധ്യാപിക സൂറത്ത് ), വിത്സൺ ജോൺ (അബുദാബി ), റൂബി നൈനാൻ (എച്ച്.എം തിരുവാർപ്പ് ഗവ. യു.പി.എസ് കോട്ടയം )