soman-78
പി. സോമൻ

ക​ഴ​ക്കൂ​ട്ടം: നെ​ഹ്‌​റു ജം​ഗ്​ഷനിൽ മ​ണ​ക്കാ​ട്ട് വി​ളാക​ത്ത് വീട്ടിൽ പി. സോ​മൻ (78) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ജെ. സ​ര​സ്വതി. മക്കൾ: ഗീ​താ​കൃ​ഷ്​ണ, അ​ജി​ത.എസ്. ലാൽ. മ​രു​മക്കൾ: ആർ. രാ​ധാ​കൃ​ഷ്ണൻ, എസ്. ഷാ​ഫി​ലാൽ.