ചാത്തന്നൂർ: മീനാട് കല്ലിംഗൽ വീട്ടിൽ സുകുമാരൻ നായരുടെയും ശശികലയുടെയും ചെറുമകനും ബാലകൃഷ്ണപിള്ളയുടെയും സഞ്ജനയുടെയും മകനുമായ നിഥിൻ (ശ്രീകുട്ടൻ, 26) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരി: സ്വാതി