കൊല്ലം: കൈക്കുളങ്ങരകാവൽ നടുവിലഴികത്ത് വീട്ടിൽ പി. കുഞ്ഞുപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന്. ഭാര്യ: പരേതയായ പി. ലീല. മക്കൾ: എൽ. ബീന, എൽ. ബിന്ദു. മരുമക്കൾ: പരേതനായ ബാബു, ജി. തങ്കരാജ്.