കണ്ടച്ചിറ: കണ്ണമത്ത് (സരോവരം) വീട്ടിൽ പരേതനായ ദാമോദരൻ പൈലാശാന്റെ മകൻ ഡി. ഭദ്രൻ (61) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അനീഷ്, നിഷ. മരുമക്കൾ: വിനു, രമ്യ. സഞ്ചയനം 17ന് രാവിലെ 7ന്.