കടപ്പാക്കട: കൂട്ടാണി ജംഗ്ഷൻ ജനനി നഗർ 123 മണിമന്ദിരത്തിൽ കെ.എൻ. കരുണാകരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രമണി. മക്കൾ: ദിനേശ്കുമാർ, ശ്രീകുമാർ, പ്രീതി, പ്രിയ. മരുമക്കൾ: രശ്മി, തിലകൻ, പ്രദീപ്, സന്തോഷ്.