അമ്പലക്കര: പൂവോട്ട് വീട്ടിൽ പരേതനായ സത്യാനന്ദന്റെയും ഷീജയുടെയും മകൻ ഗോകുൽ ആനന്ദ് (ചിക്കു ,24) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കുടുംബവളപ്പിൽ. സഹോദരി: പാർവതി സത്യാനന്ദൻ.