അരിനല്ലൂർ: കിഴക്കുംഭാഗത്ത് (ഗൗരിശങ്കരം) കെ.ആർ. രഘുജകുമാർ (61) നിര്യാതനായി. ഭാര്യ: കെ. ലതാകുമാരി. ഭാര്യ: കെ. ലതാകുമാരി. മകൻ: ഹരികൃഷ്ണൻ (മിലിട്ടറി). സഞ്ചയനം 18ന് രാവിലെ 7ന്.