കൊല്ലം: തട്ടാർകോണം കന്നിമേൽ വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ഭവാനി (പേരൂർ വടക്ക് തടവിള തെക്കതിൽ വീട്, 92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സോമരാജൻ, പരേതനായ ശിവജി, മോഹനൻ, വിജയൻ, ലൈല, ഇന്ദിര, അമ്പിളി. മരുമക്കൾ: പരേതയായ സരോജം, ബേബി, സരസ്വതി, ഉഷ, പരേതനായ വിജയൻ, ദയാനന്ദൻ, പ്രമോദ് (പ്രൊഫസർ സ്വാതി തിരുനാൾ സംഗീത കോളേജ് തിരുവനന്തപുരം).