sulekha-78
സുലേഖ

പുനലൂർ: ചെമ്മന്തൂർ ജാസ്മിൻ മൻസിലിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ സുലേഖ (78, ആർ. സൂസന്ന) നിര്യാതയായി. മക്കൾ: ജാസ്മിൻ. മരുമകൻ: ഷംസുദീൻ.