പാവുമ്പ തെക്ക്: ചാങ്ങേത്ത് കിഴക്കതിൽ (ബീനാഭവനം) കുട്ടീശ്വരന്റെയും പരേതയായ രാജമ്മയുടെയും മകൻ മനോജ് (46) നിര്യാതനായി. സഹോദരങ്ങൾ: വിനോദ്, ബീന പ്രതാപ് ചന്ദ്രൻ. സഞ്ചയനം 17ന് രാവിലെ 8ന്.