muhamed-kunj-80
മുഹമ്മദ് കുഞ്ഞ്

ശാസ്താംകോട്ട: മൈനാഗപ്പളളി എം .എസ്.എച്ച് .എസ് മുൻ ജീവനക്കാരൻ മൈനാഗപ്പള്ളി വേങ്ങ സി.കെ.മൻസിലിൽ മുഹമ്മദ് കുഞ്ഞ് (80) നിര്യാതാനായി.കബറടക്കo ഇന്ന് ഉച്ചയ്ക്ക് 12 ന് വേങ്ങസെൻട്രൽ ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: ജമീലാ ബിവി. മക്കൾ: സി.എം. വഹാബ് (ക്ലാർക്ക് എം .എസ്.ജി .എച്ച് .എസ് ).,ഷീജ. മരുമക്കൾ :ജാസ്മിൻ (സെക്രട്ടറിയേറ്റ് )
നൗഷർ.