കരുനാഗപ്പള്ളി : കല്ലേലിഭാഗം പഞ്ചമിയിൽ ദിവാകരൻ (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമണി. മക്കൾ: ദിലീപ്കുമാർ (ഗൾഫ്), പ്രദീപ്കുമാർ (റവന്യൂ), ദീപ. മരുമക്കൾ: മേഘന, ദേവൂട്ടി, രതീഷ് (ആർമി). സഞ്ചയനം 18ന് രാവിലെ 8ന്.