കരുനാഗപ്പള്ളി: പട.തെക്ക് (കരുമ്പാലിൽ, സുജി ഭവനം) സുധാകരൻ (69, എംപ്ലോയീമെന്റ് എക്സ്ചേഞ്ച് സ്റ്റാഫ്) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: സുജില, സുജി. മരുമക്കൾ: സുകു (പ്ലാക്കാട് സി.എം.പി ജില്ലാ കമ്മിറ്റി മെമ്പർ ), സജീവൻ. സഞ്ചയനം 17ന് രാവിലെ 8ന്.