കൂട്ടിക്കട: വെൺപാലക്കര വെളിയിൽ വീട്ടിൽ പരേതനായ ഇന്ദ്രന്റെ ഭാര്യ ജി. വിലാസിനി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ജയ, ലത (ഗവ. ആശുപത്രി മയ്യനാട്), സതി, ജയകുമാർ. മരുമക്കൾ: വി.കെ. ജയരാജൻ, പരേതനായ സുന്ദരേശൻ, സുധൻ.