ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ,വലിയപാടം പടിഞ്ഞാറ് വട്ടവിള വീട്ടിൽ ജനാർദ്ദനൻ ആചാരി (72) നിര്യാതനായി . ഭാര്യ: പാറുകുട്ടിഅമ്മ. മക്കൾ: പരേതനായ ശിവദാസൻ, രാജൻ, വസന്ത, വത്സല, പ്രസന്ന, സുരേന്ദ്രൻ. മരുമക്കൾ: ദേവിക, ശ്രീദേവി, മോഹനൻ, രാമചന്ദ്രൻ, ബിജീവൻ, സുധ.