sreedharan-k-72
കെ. ശ്രീ​ധ​രൻ

ക​രീ​പ്ര: ക​രീ​പ്ര ജം​ഗ്​ഷ​നി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​യി​രു​ന്ന പ്ലാ​ക്കോ​ട് ശ്രീ​നി​വാ​സിൽ കെ. ശ്രീ​ധ​രൻ (72, ക​ണ്ണൻ മു​ത​ലാ​ളി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്കൾ: ശ്രീ​കു​മാർ (അ​ദ്ധ്യാ​പ​കൻ ഹ​രി​ജൻ യു.പി സ്​കൂൾ കി​ളി​കൊ​ല്ലൂർ), ശ്രീ​ല​ത (അ​ദ്ധ്യാ​പി​ക പ​ത്ത​നം​തി​ട്ട മു​ട്ട​ത്തു​കോ​ണം എ​സ്.എൻ.ഡി.പി ഹ​യർ സെ​ക്കന്റ​റി സ്​കൂൾ). മ​രു​മ​ക്കൾ: ആർ. ര​ശ്​മി​ത (മാ​നേ​ജർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​ള​കം), രാ​ജേ​ഷ് ദാ​സ്.