പ്രാക്കുളം: കാഞ്ഞാവെളി പലകശ്ശേരിൽ വീട്ടിൽ വിജയരാജന്റെ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, റെയിൽവേ) ഭാര്യ സുലോചന രാജൻ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ദീപാരാജൻ, ഡോ. ഗോപൻരാജ് (അസി. പ്രൊഫസർ എസ്.എൻ. കോളേജ് പുനലൂർ). മരുമക്കൾ: ഡോ. സനൽകുമാർ (സയന്റിസ്റ്റ്, ഗുജറാത്ത്), സുജാഗോപൻ (അസി. എൻജിനീയർ കെ.എസ്.ഇ.ബി). സഞ്ചയനം 19ന് രാവിലെ 8ന്.