വെട്ടിക്കവല: കണ്ണംകോട് തടത്തിവിള വീട്ടിൽ പരേതനായ ബാഹുലേയന്റെ ഭാര്യ പാറുക്കുട്ടി (87) നിര്യാതയായി. മക്കൾ: ശശിധരൻ (റിട്ട. അദ്ധ്യാപകൻ), രാജൻ (ബംഗ്ളൂരു), വിജയൻ, സുധീശൻ (ബിസിനസ്), സുഗതൻ, ഷാജി, ഷൈലജ (ഹെഡ് മിസ്ട്രസ് ജി.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്), സുനിൽകുമാർ (കോൺഗ്രസ് മുൻ വെട്ടിക്കവല മണ്ഡലം പ്രസിഡന്റ്), ബി. ഷൈജ. മരുമക്കൾ: എസ്. അംബിക (റിട്ട. അദ്ധ്യാപിക), കെ.കെ. ശാന്ത (ബംഗളൂരു), ഡി. ശാന്ത, എ. സുഷന്ത, എസ്. റൂബി, എൻ. ഉഷ, പരേതനായ എസ്. സോമൻ (റിട്ട. തഹസിൽദാർ), എസ്. ശ്രീജ (റൂറൽ സഹകരണ സംഘം ചിരട്ടക്കോണം), എൽ. സുഗതൻ (ബിസിനസ്). സഞ്ചയനം 18ന് രാവിലെ 7ന്.