a
ഇരുമ്പനങ്ങാട് എ. ഇ.പി.എം. എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേൃത്വത്തിൽ എഴുകോൺ ബി.സാമ്പശിവനെ ആദരിക്കുന്നു

എഴുകോൺ: ഇരുമ്പനങ്ങാട് എ. ഇ.പി.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേൃത്വത്തിൽ കാഥികനും അദ്ധ്യാപകനുമായിരുന്ന എഴുകോൺ ബി. സാംബശിവനെ ആദരിച്ചു. ശിശുദിനത്തിൽ നടന്ന പ്രതിഭയെ ആദരിക്കൽ ചടങ്ങിന്റെ ഭാഗമായാണ് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളും കുട്ടികളും അദ്ധ്യാപകരും സാംബശിവന്റെ വീട്ടിൽ എത്തി ആദരിച്ചത്.