മൺറോതുരുത്ത്: കിടപ്രം തെക്ക് വിളക്കും തറയിൽ ധർമരാജൻ (90, റിട്ട. എസ്.ഡബ്ല്യു.ടി.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ വത്സ സുരേന്ദ്രൻ( റെയിൽവേ), പരേതനായ സത്യപാലൻ, ജയപ്രകാശ് (മുംബൈ).മരുമക്കൾ: സുരേന്ദ്രൻ, സബിത. സഞ്ചയനം 19ന് രാവിലെ 7ന്.