ചവറ സൗത്ത്: മാലിഭാഗം ഉഷാമന്ദിരത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കൗമാരിപിള്ള (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭർതൃസഹോദരൻ: ശിവദാസൻപിള്ള മക്കൾ: ശിവപ്രസാദൻപിള്ള (റിട്ട. ഐ.ആർ.ഇ), ഉഷാകുമാരി, രാധാകൃഷ്ണപിള്ള, മണികണ്ഠൻപിള്ള, ഷീബാകുമാരി. മരുമക്കൾ: ലേഖ, പരേതനായ ഗിരീഷ്കുറുപ്പ്, അമ്പിളി, അജന്തകുമാരി, പരേതനായ മോഹനൻപിള്ള. സഞ്ചയനം 21ന് രാവിലെ 7ന്.