പുനലൂർ: മണിയാർ ചുടുകട്ട മനോഹരവിലാസത്തിൽ മനോഹരൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഗീത. മക്കൾ: ഗീതു, ഗൗതു. മരുമകൻ: സുരാഗ്.