പൂതക്കുളം: മുക്കട ഏറത്ത് വീട്ടിൽ ആർ. ചെല്ലപ്പന്റെ ഭാര്യ പ്രസന്ന (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ രജനി, രാജു. മരുമകൾ: ജീന.