പരവൂർ: കുറുമണ്ടൽ ആര്യൻ വിളാകത്ത് (ഇട്ടിട്ടുവിളവീട്) സുധീഷ് കുമാർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ : അർത്ഥന, നന്ദന.