ചാത്തന്നൂർ: താഴം ലിജഭവനിൽ പരേതനായ അപ്പുകുട്ടന്റെയും ലീലാഭായിയുടെയും മകൻ അജിഅപ്പുകുട്ടൻ (36, ബി.എം.എസ് ചാത്തന്നൂർ പഞ്ചായത്ത് സമിതി ജോയിന്റ് സെക്രട്ടറി) നിര്യാതനായി. സഹോദരങ്ങൾ: അനിൽ, ലിജ.