ശാസ്താംകോട്ട: മനക്കര കിഴക്ക് അയണിവിളയിൽ കെ. ഭാസ്ക്കരൻപിള്ള (72) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: രേണുകാദേവി, രമേശ്. മരുമക്കൾ: രഘുകുമാർ, ശ്രീതു. സഞ്ചയനം 21ന് രാവിലെ 8ന്.