പുനലൂർ: ഉറുകുന്ന് നിരപ്പുവിള വീട്ടിൽ പരേതനായ മനോഹരന്റെ ഭാര്യ വിലാസിനി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 19ന് രാവിലെ 9ന്.