പന്മന: കളരിയിൽ പ്ലാമൂട്ടിൽ ചന്ദ്രസേനൻപിള്ള (വിരമിച്ച കെ.എം.എം.എൽ ജീവനക്കാരൻ, 64) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: പാർവ്വതി, ജയകൃഷ്ണൻ, ജയലക്ഷ്മി. മരുമക്കൾ: അജയകുമാർ, വിദ്യ , അനിൽകുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.