കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം വയൽവാരത്ത് പി.എൻ. നാരായണന്റെ ഭാര്യ ഗോമതി (83) നിര്യാതയായി. മക്കൾ: സുജാത, ഹരികുമാർ, അജയൻ. മരുമക്കൾ: പരേതനായ എസ്. മോഹനൻ, എ. ബിൻസി, ഇ.ആർ. ഗിരിജ. സഞ്ചയനം 17ന് രാവിലെ 7.30ന്.