പിറവന്തൂർ: ശാസ്താംപടിക്കൽ ഷൈനി ഭവനിൽ വാസുദേവന്റെ ഭാര്യ വിശാലാക്ഷി (82) നിര്യാതയായി. മക്കൾ: ഷൈനി പ്രഭ, ബേബി പ്രഭ. മരുമക്കൾ: കെ.പി. സജി, സതീശൻ. സഞ്ചയനം 18ന് രാവിലെ 8ന്.