കിഴക്കേ കല്ലട: തെക്കേമുറിയിൽ കുറ്റിവിള വീട്ടിൽ കെ.എൽ. ജോർജ്ജ് (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തെക്കേമുറി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അയറിൻ. മക്കൾ: വിജി, ലാൽജി, ഷീബ, ഷീജ. മരുമക്കൾ: സ്മിത, ജോൺസൻ, മിൽട്ടൻ.