ചവറ: മടപ്പള്ളി തറമേൽകിഴക്കതിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ കെ. ഭവാനി (84) നിര്യാതയായി. മക്കൾ: ബി. ശശിധരൻ, ബി. ഓമന, ബി. അംബിക. മരുമക്കൾ: എസ്. ഷൈമ, പരേതനായ കെ. രവീന്ദ്രൻ, കെ. മുരളീധരൻ. സഞ്ചയനം 18ന് രാവിലെ 7ന്.