കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ചെറുവില്ലി തെക്കതിൽ (കോട്ടവരമ്പേൽ) സൈനുദ്ദീൻകുഞ്ഞ് മുസലിയാർ (77) നിര്യാതനയി. ഭാര്യ: റഹിയാനത്ത്. മക്കൾ: അഷറഫ് മൗലവി, മുഹമ്മദ് അസ്ലം, താഹിറാബീവി, താജുദ്ദീൻ, നിസാമുദ്ദീൻ. മരുമക്കൾ: റംലത്ത്, ജസീനാമോൾ, ഹിദായത്തുള്ള, സജിത, മുഹസിന.