തൊടിയൂർ: കല്ലേലിഭാഗം മണിമന്ദിരത്തിൽ രവീന്ദ്രൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: രാധാമണി. മക്കൾ: രാജു, ശിവജി, ലത, അനിമോൾ. മരുമക്കൾ: ജയശ്രീ, ബിന്ദു, രാജു, രവി. സഞ്ചയനം 21ന് രാവിലെ 7.30ന്.