കരുനാഗപ്പള്ളി: കോഴികോട് മേക്ക് കൊല്ലം പറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.